അബുദാബി : അനീതിക്കും മനുഷ്യാവകാശ ധ്വംസന ത്തിനുമെതിരെ എക്കാലവും നില കൊണ്ട കാവലാളെയാണ് ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായ ത് എന്ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തിലൂടെ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, ചരമം, പ്രവാസി, സംഘടന