അബുദാബി : കേരളാ സോഷ്യല്‍ സെന്ററും ശക്തി തിയേറ്റേഴ്സും യുവ കലാ സാഹിതി യും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളന ത്തിൽ ചലച്ചിത്ര പ്രവര്‍ത്തകരായ പ്രൊഫ. അലിയാർ, പ്രമോദ് പയ്യന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡന്റ് ബീരാന് കുട്ടി സ്വാഗതവും യുവ കലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, ചരമം, സംഘടന, സാംസ്കാരികം