അബുദാബി : മാധ്യമ പ്രവർത്തകരെ അബു ദാബി പോലീസ് ആദരിച്ചു. മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷ കളിൽ നിന്നുള്ള ദിന പ്പത്രം, ടെലി വിഷൻ, റേഡിയോ, സാമൂഹ മാധ്യമം എന്നീ വിഭാഗ ങ്ങളിൽ നിന്നും തെര ഞ്ഞെ ടുക്ക പ്പെട്ട വരെ യാണ് അൽ വത്ബ സായിദ് ഹെറി റ്റേജ് ഫെസ്റ്റിവൽ വേദി യിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

സമീര്‍ കല്ലറ : മലയാളം ടെലിവിഷന്‍ (മാതൃഭൂമി)

റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം)

ഷിന്‍സ് സെബാസ്റ്റ്യന്‍ : ജനം ടെലിവിഷന്‍
പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ മുഹമ്മദ് അലി അൽ മുഹൈരി, ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈഥി, ഡയറക്ടർ ജനറൽ മേജർ മഖ്‌തും അലി അൽ ഷെറീഫി എന്നിവർ സംബ ന്ധിച്ചു.
ജന ക്ഷേമകര മായ പദ്ധതി കളും പ്രവർ ത്തന ങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമ ങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വില മതി ക്കുന്ന താണ് എന്നും ഈ പ്രവര്‍ ത്തന ങ്ങളെ മുന്‍ നിറുത്തിയാണ് ഈ ചടങ്ങ് സംഘടി പ്പിച്ചത് എന്നും കേണൽ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, ബഹുമതി, മാധ്യമങ്ങള്‍