ദുബായ് : തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അലുമ്നൈ യു. എ. ഇ. കമ്മിറ്റി (കുമ്മാട്ടി) നിര്‍ദ്ധനരെ സഹായി ക്കുന്നതിന് ഏര്‍പ്പെടുത്തിയ ‘സ്നേഹ സ്പര്‍ശം’ ഫണ്ടില്‍ നിന്ന് കിഡ്നി രോഗം മൂലം കഷ്ടത അനുഭവിക്കുന്ന തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി യുമായ ആതിര വാസുദേവന്‍ 90000 രൂപയുടെ ചെക്ക് വീട്ടില്‍ വെച്ച് കുമ്മാട്ടി പ്രതിനിധി കളായ ബൈജു ജോസഫ്, സൈഫി എന്നിവര്‍ ചേര്‍ന്ന് കൈമാറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, സാമൂഹ്യ സേവനം