അബുദാബി : അബുദാബി കേന്ദ്ര മായി പ്രവർ ത്തിക്കുന്ന കലാ കൂട്ടായ്മ യായ ‘ഫിലിം ഇവന്റ് യു. എ. ഇ.’ യുടെ 2016 യിലെ പുതിയ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ് സാഹിൽ ഹാരിസ്, ജനറൽ സെക്രട്ടറി അമീർ കലാ ഭവൻ, പ്രോഗ്രാം കൺവീനർ ബിജു കിഴക്ക നേല, ട്രഷറർ ഷഫീക് കണ്മനം, മീഡിയ സെക്രട്ടറി സമീർ കല്ലറ, വൈസ് പ്രസിഡന്റ് ഷാഫി മംഗലം, ജോ. സെക്ര ട്ടറി ഗോപൻ മാവേലി ക്കര, ജോ. ട്രഷറർ അബൂ ബക്കർ വളാ ഞ്ചേരി, വാളണ്ടി യർ ക്യാപ്റ്റൻ ഉമ്മർ നാലകത്ത്, വാട്സാപ് നിയന്ത്രണം മിഥുൻ ഇന്ത്യ, കോഡി നേറ്റർ റഫീക്ക് പറമ്പത്ത്, പ്രോഗ്രാം മാർക്ക റ്റിംഗ് അനീഷ് ദാസ്, ജോബീസ് ചിറ്റില പ്പിള്ളി എന്നിവ രാണ് പുതിയ ഭരണ സമിതി അംഗ ങ്ങൾ.
ചലച്ചിത്ര സംവിധായകൻ അജ്മൽ രക്ഷാധികാരി ആയിട്ടുള്ള ഫിലിം ഇവന്റ് യു. എ. ഇ. കൂട്ടായ്മ വരും നാളു കളിൽ കലാ മൂല്യം ഉള്ള വിവിധ പരിപാടി കൾ സംഘടി പ്പിക്കും എന്നും വിവിധ ഗൾഫ് രാജ്യ ങ്ങളിലെ പ്രവാസി കളായ കലാ കാരന്മാർ ഒരുക്കിയ തെര ഞ്ഞെ ടുത്ത ഹ്രസ്വ സിനിമ കൾ ഉൾ പ്പെ ടുത്തി അബു ദാബി യിൽ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റി വൽ സംഘടി പ്പിക്കും എന്നും കമ്മിറ്റി അറി യിച്ചു.
കലാ രംഗത്തെ സംഭാവന കളെ മുൻ നിറുത്തി മുതിന്നർ അംഗ ങ്ങളായ വക്കം ജയലാൽ, മുഹമ്മദ് അസ്‌ലം എന്നി വരെ അനുമോദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന