Thursday, February 4th, 2016

പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) അബുദാബി ഘടകം രൂപീ കരിച്ചു

logo-pravasi-malayali-federation-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ ആഗോള കൂട്ടായ്മ യായ ‘പ്രവാസി മലയാളി ഫെഡറേഷന്‍ ‘ (പി. എം. എഫ്) അബുദാബി ഘടകം രൂപീകരിച്ചു.

pmf-pravasi-malayali-federation-abudhabi-ePathram

കേരളാ സോഷ്യല്‍ സെന്റ റില്‍ സംഘടി പ്പിച്ച ‘പി. എം. എഫ്. യു. എ. ഇ. യുടെ കുടുംബ സംഗമ ത്തില്‍ ഫെഡ റേഷൻ യു. എ. ഇ. കമ്മിറ്റി പ്രസിഡന്റ്റ് റെജി ദാമോദർ, മാതൃഭൂമി ന്യൂസ്‌ അബുദാബി പ്രതി നിധി യും പി. എം. എഫ്. എക്സിക്യൂട്ടീവ് മെംബറു മായ സമീർ കല്ലറയ്ക്ക് നല്‍കി മെംബര്‍ ഷിപ്പ് ഫോമിന്റെ ആദ്യ വിതരണം നടന്നു.

എല്ലാ പ്രവാസി മലയാളി കളേയും സംസ്ഥാന സര്‍ക്കാ രിന്റെ പ്രവാസി വെല്‍ഫയര്‍ ഫണ്ട് സ്കീമില്‍ ഉള്‍പ്പെ ടുത്തി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക എന്നതു കൂടിയാണ്‍ ഈ കൂട്ടായ്മ യുടെ ലക്ഷ്യം എന്ന് മെംബര്‍ ഷിപ്പ് കാമ്പയില്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് റെജി ദാമോദർ ​പറഞ്ഞു.​ ​മാത്രമല്ല കേന്ദ്ര – സംസ്ഥാന സര്‍ക്കാ റുക ളില്‍ നിന്നും അനുവദി​ ​ച്ചിട്ടുള്ള ആനു കൂല്യങ്ങള്‍ എല്ലാ പ്രവാസികള്‍കും ലഭ്യമാ ക്കാനുള്ള പ്രവര്‍ത്തന ങ്ങളും നടത്തും.

പ്രവാസി വോട്ട വകാശം പ്രാവര്‍ത്തി കമാക്കാന്‍ സക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കഴിഞ്ഞ രണ്‍ടു വര്‍ഷ​ ​മായി പി. എം. എഫ്. യു. എ. ഇ. കമ്മിറ്റി രൂപീക​ ​രിച്ചു പ്രവര്‍ത്തനം തുടങ്ങി​ ​യിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവാസി കളിലേക്ക് വ്യാപിപ്പി ക്കുന്ന തി​ ​ന്റെ ഭാഗ​ ​മായി ഗ്ലോബല്‍ കമ്മിറ്റി യുടെ നിര്‍ദ്ദേശ പ്രകാര മാണ്‍ വിവിധ എമിറേറ്റു കളില്‍ പി. എം. എഫ്. ഘടക ങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പി. എം. എഫ്. യു. എ. ഇ. കോർഡിനേറ്റർ ഡയസ് ഇടിക്കുള, ജനറൽ സെക്രട്ടറി സജി ദാസ്, അൽ – ഐൻ ഘടകം കോഡി നേറ്റര്‍ മാ രായ അലി, സേതു നാഥ്‌, അംഗ​ ​ങ്ങളായ റഫീഖ്, മമ്മിക്കുട്ടി കുമരനെല്ലൂര്‍, അബ്ദുൽ റഹ്മാൻ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിത രായി.

വിവര ങ്ങള്‍ക്ക് :​ ​റെജി ദാമോദർ​ – ​055​ ​ 166 42 76

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine