അബുദാബി : തലസ്ഥാനത്ത് സ്വദേശി വല്‍ക്കരണം ഊര്‍ജ്ജിതം ആക്കുന്നതിന്റെ ഭാഗ മായി സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളിലും സ്വകാര്യ കമ്പനി കളി ലുമായി 6243 സ്വദേശികളെ നിയമിക്കും എന്നു സ്വദേശി വല്‍ക്കരണ കൌണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
സേവന, വ്യവസായ, സാങ്കേതിക സ്ഥാപന ങ്ങളിലാകും നിയമനം ഉണ്ടാവുക.
സ്വകാര്യ മേഖലയ്ക്കു പുറമേ ആരോഗ്യ മന്ത്രാലയം, സായുധ സേന, അബുദാബി ധനകാര്യ സ്ഥാപന ങ്ങള്, തലസ്ഥാന പൊലീസ് എന്നിവ യിലും സ്വദേശി കളെ നിയമിക്കും എന്നറിയുന്നു.
- pma