അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീ ഡ്രൽ ഹാളിൽ നടന്ന വൈ. എം. സി. എ. അബു ദാബി ഘടക ത്തി ന്റെ വാർ ഷിക ജനറൽ ബോഡി യിൽ 2018 – 2019 പ്രവർത്തന വർഷ ത്തേ ക്കുള്ള പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു.
ബേസിൽ വർഗ്ഗീസ് (പ്രസിഡണ്ട്), ടിനോ മാത്യു തോമസ് (സെക്രട്ടറി), ഗീവർഗ്ഗീസ് ഫിലിപ്പ് (ട്രഷറർ), വി. ജി. ഷാജി (രക്ഷാധികാരി), സിൽസി റേച്ചൽ (വനിതാ വിഭാഗം കൺ വീനർ), ഷാജി എബ്രഹാം, പ്രവീൺ ഫിലിപ്പ് ഈപ്പൻ, ബിനു പി. കുര്യൻ, വർഗ്ഗീസ് ജേക്കബ്ബ്, വിൽസൺ പീറ്റർ, ശിൽപ്പ ബേസിൽ, പ്രിൻസ് പുന്നൻ (ബോർഡ് അംഗങ്ങൾ) എന്നിവർ അടങ്ങു ന്നതാണ് പുതിയ ഭരണ സമിതി.
യോഗ ത്തിൽ റെജി സി. ഉലഹ ന്നാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് പുന്നൻ മാർക്സ്, ജോയ്സ് പി. മാത്യു എന്നിവർ സംസാരിച്ചു. എ. ജെ. ജോയി ക്കുട്ടി തെരഞ്ഞെടുപ്പ് നട പടി കൾ നിയന്ത്രിച്ചു.
- YMCA – ബാലരമ ചിത്ര രചനാ മത്സരം
- വൈ. എം. സി. എ. പ്രവര്‍ത്തനോല്‍ഘാടനം
- അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍
- അബുദാബി വൈ. എം. സി. എ. യുടെ ‘സാന്ത്വനം’
- വൈ. എം. സി. എ. സ്ഥാപകദിനം ആചരിച്ചു
- സാന്ത്വനം പദ്ധതിയുമായി വൈ. എം. സി. എ.
- സ്നേഹ സ്വാന്തനം : വൈ. എം. സി. എ. സംഗീത നിശ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മതം, വൈ.എം.സി.എ., സംഘടന