ദുബായ് : ലോക രക്തദാന ദിനമായ വെള്ളിയാഴ്ച, കെ. എം. സി. സി. യും ബദര്‍ അല്‍ സമ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക രക്തദാന ദിനാചരണവും ബോധ വല്‍ക്കരണ സെമിനാറും രാത്രി 7.30ന് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് നടക്കും.
സെമിനാറില്‍ രക്തദാന ത്തിന്റെ ആവശ്യകതയെ കുറിച്ച് ഡോക്ടര്‍ സലീല്‍ വലിയ വീട്ടില്‍ ക്ലാസെടുക്കും.
വിശദ വിവരങ്ങള്‍ക്ക് : 050 53 400 25 – 055 79 404 07 – 04 27 27 773
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കെ.എം.സി.സി., ജീവകാരുണ്യം