അബുദാബി : കെ. പി. സി. സി. യുടെ ആഭിമുഖ്യ ത്തിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ വേദി യ്ക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് അബുദാബി മിന ഫിഷ് മാർക്കറ്റിൽ തൊഴിലാളി കൾ ലഹരിവിരുദ്ധ പ്രതിജ്ഞ യെടുത്തു.
അബുദാബി ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി. സാദിഖലി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
റാഫി. കെ. സി., സുലൈമാൻ. എ, അബ്ദുൽ അസീസ്. എ. പി, അഹമ്മദ് കബീർ, ജാഫർ തിരൂർ, നൗഷാദ് തിരുവനന്തപുരം, റഷീദ് എന്നിവർ നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, സാമൂഹ്യ സേവനം