അബുദാബി : ക്രിസ്തീയ ദേവാലയ ങ്ങളില്‍ പ്രാര്‍ത്ഥന ക്കു പോകുന്ന വരുടെ സൗകര്യാര്‍ത്ഥം അവധി ദിന മായ വെള്ളിയാഴ്ച കളില്‍ എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 9) ആരം ഭിച്ചു.
അല്‍ വാഹ്ദ യിലെ പ്രധാന ബസ്സ് ടെര്‍മിന ലില്‍ നിന്നും രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ അര മണി ക്കൂര്‍ ഇടവിട്ട് ചര്‍ച്ചു കള്‍ സ്ഥിതി ചെയ്യുന്ന മുഷ്രിഫ് ഭാഗ ത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നു.
സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗം ആയി ട്ടാണു X 09 ബസ്സ് സര്‍വ്വീസ് ആരംഭി ച്ചിരിക്കുന്നത് അധി കൃതര്‍ അറിയിച്ചു. ഇതു കൂടാതെ മറ്റൊരു പുതിയ ബസ്സ് സര്‍വ്വീസ് കൂടെ ആരംഭിച്ചിട്ടുണ്ട്.
അൽ സാഹിയ എയർ ടെർമിനലിൽ (പഴയ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ) നിന്നു മുഹ മ്മദ് ബിൻ സായിദ് സിറ്റി യിലേക്കു എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസ് (X 10) തുട ക്കം കുറിച്ചു.
രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ 1 മണിക്കൂർ ഇടവിട്ടുള്ള സര്‍വ്വീസ് ആയി രിക്കും എന്നും അധികൃതര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, അബുദാബി, ഗതാഗതം, മതം, സാമൂഹ്യ സേവനം