അബുദാബി : മുസ്സഫയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളി ന്റെ ആന്വൽ ഡേ നിറപ്പ കിട്ടാർന്ന പരിപാടി കളോടെ ആഘോഷിച്ചു.
അബുദാബി നാഷണൽ തിയേറ്ററിൽ സണ്‍ റൈസ് സ്കൂളി ന്റെ കലാകാരന്മാർ പ്രത്യേക മായി രൂപകൽപന ചെയ്ത് അലങ്കരിച്ച വേദി യിലാണ് ആന്വൽ ഡേ ആഘോഷ ങ്ങൾ സംഘടി പ്പിച്ചത്.
ഫെഡറൽ നാഷണൽ കൌണ്‍ സിൽ അംഗം സഈദ് അൽ റുമൈതി ചടങ്ങിൽ മുഖ്യ അതിഥി ആയി രുന്നു. സഈദ് ഒമൈർ യൂസുഫ് അഹമദ് അൽ മുഹൈരി ഗസ്റ്റ് ഓഫ് ഹോണർ സ്വീകരിച്ചു.
ഇന്ത്യൻ എംബസ്സി എജൂക്കെഷൻ സെക്കണ്ട് സെക്രട്ടറി ഡി. എസ്. മീണ, അഡെക് പ്രതിനിധി കൾ, വിവിധ സ്കൂളു കളിലെ പ്രിൻസി പ്പൽ മാർ, വൈസ് പ്രിൻസി പ്പൽ മാർ തുടങ്ങി അബുദാബി യിലെ വിദ്യാഭ്യാസ രംഗ ങ്ങളിലെ പ്രമുഖർ ചട ങ്ങിൽ സംബന്ധിച്ചു.
സണ്‍ റൈസ് സ്കൂൾ പ്രിൻസി പ്പൽ ഢാക്കൂർ മുൾ ചന്ദാനി, വൈസ് പ്രിൻസിപ്പൽ ഷീലാ ജോണ്‍ തുടങ്ങി യവർ ചടങ്ങു കൾക്ക് നേതൃത്വം നല്കി.
തുടർന്ന് വിദ്യാർത്ഥി കൾ അവതരി പ്പിച്ച ചിത്രീ കരണ ങ്ങൾ, ലഘു നാടകം, സംഗീത മേള, ഫൂഷൻ മ്യൂസിക്, വൈവിധ്യ മാർന്ന നൃത്ത നൃത്യ ങ്ങൾ തുടങ്ങിയ നിറപ്പ കിട്ടാർ ന്ന സംഗീത – കലാ പരി പാടി കൾ ആന്വൽ ഡേക്കു കൂടുതൽ വർണ്ണ പ്പൊ ലിമ നല്കി.
സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപ കരും നോണ്‍ റ്റീച്ചിംഗ് സ്റ്റാഫും ഹെഡ്ബോയ്, ഹെഡ് ഗേൾ തുടങ്ങിയവർ കലാ പരിപാടി കൾക്ക് നേതൃത്വം നല്കി. വിദ്യാർത്ഥി കളും രക്ഷി താക്കളും അദ്ധ്യാ പ കരും അടക്കം നൂറു കണക്കിന് പേർ പരി പാടി കളിൽ സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, വിദ്യാഭ്യാസം, സംഗീതം