Wednesday, August 21st, 2013

തലസ്ഥാനത്ത് സ്ഥലപ്പേര് പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു

new-sign-board-in-abudhabi-street-ePathram
അബുദാബി : നഗരത്തിലെ അല്‍നഹ്യാന്‍ മിലിട്ടറി ക്യാമ്പ്‌, അല്‍ ഫലാഹ് റെസിഡന്‍സി ഏരിയ കളിലെ ഓരോ പോക്കറ്റ്‌ റോഡു കള്‍ക്കും അബുദാബി നഗര സഭ പുതിയ സ്ഥല പേരുകള്‍ നല്‍കി തുടങ്ങി. ഇവിട ങ്ങളിലെ റോഡുകളില്‍ സ്ഥലപ്പേര് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി നഗര സഭ അറിയിച്ചു.

ഒരു ഏരിയ തുടങ്ങുന്നസ്ഥല ങ്ങളില്‍ നിന്നും അവസാനി ക്കുന്ന സ്ഥല ങ്ങളിലെ വരെയുള്ള വില്ല കളിലെയോ കെട്ടിട ങ്ങളിലെയോ ഓഫിസു കളിലെയോ നമ്പറുകളും ഈ ബോര്‍ഡു കളില്‍ പതിച്ചിട്ടുണ്ട്. ഇതിനു പുറമേ ചെറിയ റോഡില്‍ സ്ഥലപ്പേര് എഴുതാതെ നമ്പര്‍ മാത്രം പതിച്ചിട്ടുമുണ്ട്. സ്ട്രീറ്റുകളില്‍ വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കുന്ന വിധ ത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മൊത്തം നാലായിര ത്തോളം റോഡു കളിലായി രണ്ടു ലക്ഷം പേരു കളാണ് നഗരസഭ സ്ഥാപിക്കുന്നത്.

കെട്ടിട നമ്പറും സ്ഥലപ്പേരും നല്‍കിയിട്ടുള്ള ഈ ബോര്‍ഡുകള്‍ അറബി, ഇംഗ്ലീഷ് ഭാഷ കളില്‍ സ്ഥാപിക്കുന്ന തിനാല്‍ മറ്റു എമിറേറ്റ്സില്‍ നിന്ന് വരുന്ന വര്‍ക്കു കൂടാതെ ടൂറിസ്റ്റുകള്‍ക്കും ഉപകാര പ്രദമായിരിക്കും. സ്ഥല പേരുകള്‍ സ്ഥാപിക്കുന്ന തിനാല്‍ ഇവിടെ എത്തുന്ന വര്‍ക്ക് സമയ നഷ്ടവും ഉണ്ടാവില്ല. 2015 ആകുമ്പോഴേക്കും സിറ്റി യിലെ മുഴുവന്‍ റോഡുകളിലും സ്ഥല പേര് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിയുമെന്ന് നഗര സഭ പറഞ്ഞു.

എമിറേറ്റ്സ് പോസ്റ്റു മായി സഹകരിച്ചു കൊണ്ട് നടത്തുന്ന പദ്ധതി ഭാവി യില്‍ ഈ ബോര്‍ഡ്‌ നമ്പര്‍ ആയിരിക്കും താമസ ക്കാര്‍ക്ക് വരുന്ന കത്തുകളും മറ്റും എത്തിക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ് ഉപയോ ഗിക്കുക. ഇപ്പോള്‍ ബോര്‍ഡുകള്‍ പൂര്‍ത്തി യായി വരുന്ന അല്‍ ന ഹയാന്‍ മിലിട്ടറി ക്യാമ്പ്‌, അല്‍ഫലാഹ് എന്നിവിടങ്ങളില്‍ കൂടുതലും സ്വദേശികളുടെ വില്ലകളും സര്‍ക്കാര്‍ സ്ഥാപന ങ്ങളുമാണ്.

– തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, അബുദാബി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine