ദുബായ്: പ്രശസ്ത സാഹിത്യ കാരനും ഗ്രന്ഥകാരനു മായ പുതൂര്‍ ഉണ്ണി കൃഷ്ണന്റെ നിര്യാണത്തിൽ ദുബായ് വായനക്കൂട്ടം അനുശോചനം രേഖപ്പെടുത്തി.
വായനക്കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാസർ പരദേശി, അബ്ദുള്ള കുട്ടി ചേറ്റുവ, ഡെന്നീസ്, ഡോ. നജീബ് മുഹമ്മദ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
വായനക്കൂട്ടം സെക്രട്ടറി ഒ. എസ്. എ. റഷീദ് സ്വാഗതവും രാജൻ കൊളാവിപ്പാലം നന്ദിയും പറഞ്ഞു.
- pma