Saturday, October 3rd, 2015

വര്‍ഗ്ഗീയതക്ക് എതിരെ താക്കീതുമായി ‘സ്നേഹ ത്തിനൊരു സെല്‍ഫി’

vt-balram-km-shaji-kmcc-selfie-with-love-ePathram

അബുദാബി :  നാദാപുരം മണ്ഡലം കെ. എം. സി. സി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ‘സ്നേഹത്തിനൊരു സെല്‍ഫി’ എന്ന പരിപാടി എം. എ. എല്‍. മാരായ കെ. എം. ഷാജി, അഡ്വക്കെറ്റ് വി. ടി.  ബല്‍റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സോഷ്യല്‍ മീഡിയ കളില്‍ വര്‍ഗ്ഗീയ വിഷം പരത്തുന്ന വര്‍ക്ക് താക്കീത് നല്‍കി ക്കൊണ്ടാണ് രണ്ടു മാസ ക്കാലം നീണ്ടു നില്‍ക്കുന്ന ‘സ്നേഹ ത്തിനൊരു സെല്‍ഫി’ എന്ന ഓണ്‍ ലൈന്‍ കാമ്പയിന്‍ നടക്കുക.

വര്‍ഗ്ഗീയ സങ്കുചിത ചിന്താഗതി ക്കാരെ ഒറ്റ പ്പെടുത്തുന്ന തിനും പുതു തല മുറയില്‍ സമാധാന സന്ദേശം എത്തിക്കുന്നതിനും വേണ്ടി യാണ് അബുദാബി നാദാപുരം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി ഈ പരിപാടി ഒരുക്കു ന്നത്.

യൂണിവേഴ്സൽ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീർ നെല്ലിക്കോട് യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ഷുക്കൂർ അലി കല്ലുങ്ങല്‍, നാദാപുരം മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ലത്ത്, സി. എച്ച്. ജാഫർ തങ്ങൾ, കെ. എം. സി. സി. സംസ്ഥാന – ജില്ലാ നേതാക്കള്‍, വിവിധ സംഘടനാ സാരഥികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine