Wednesday, January 13th, 2016

എ. വി. ഹാജി മെമ്മോറിയല്‍ വോളി ബോൾ മേള വെള്ളി യാഴ്ച

av-haji-muslim-league-leader-ePathram അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് എ. വി. ഹാജി മെമ്മോ റിയല്‍ വോളി ബോൾ മേള ജനുവരി 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തില്‍ തുടക്ക മാവും. രാത്രി 10 മണി വരെ നടക്കുന്ന വോളി ബോൾ മാമാങ്ക ത്തില്‍ അന്താ രാഷ്ട്ര താര ങ്ങൾ മാറ്റു രക്കും.

kmcc-av-haji-memorial-volley-ball-tournament-ePathram

അബ്ജാർ ഷാർജ, റോയൽ എമിറേറ്റ്, ഇന്ത്യൻ സ്പൈക്കേഴ്സ്, മാക് കടവത്തൂർ, തങ്ങൾസ് നാദാ പുരം, മലയാളി സമാജം എന്നീ ടീമു കൾക്ക് വേണ്ടി അർജുന അവാർഡ് ജേതാവ് കപിൽ ദേവ്, അസീസ്‌, ഹാറൂണ്‍ തുടങ്ങിയ പ്രമുഖ ഇന്ത്യൻ താര ങ്ങളും കേരള യൂണി വേഴ്സിറ്റി താര ങ്ങളും ജഴ്സി അണിയും.

മേള യുടെ നടത്തിപ്പിനു വേണ്ടി ലത്തീഫ് കടമേരി ചെയർമാനും സമദ് നടുവണ്ണൂർ ജനറൽ കൺവീനറും സാദിക് വളയം, റിയാസ് വില്ല്യാപ്പള്ളി എന്നിവർ കോഡിനേറ്റര്‍ മാരു മായ സ്വാഗത സംഘം രൂപീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 050 – 580 50 80.

* എ. വി. വോളി ബോള്‍ : എല്‍ എല്‍ എച്ച് ടീം ജേതാക്കള്‍

* എ. വി. വോളി ബോള്‍ മേള : മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine