അബുദാബി : പൊതു പ്രവർത്തന രംഗത്തെ മികവിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം കരസ്ഥ മാ ക്കിയ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവ ര്‍ത്ത കനു മായ എം. എം. നാസറിനെ (നാസര്‍ കാഞ്ഞ ങ്ങാട്) അബുദാബി കാഞ്ഞ ങ്ങാട് മണ്ഡലം കെ. എം. സി. സി. ആദരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ സംഘടി പ്പിച്ച ചട ങ്ങിൽ കാസർ കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസി ഡണ്ട് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉപ ഹാരം സമ്മാനിച്ചു.
ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർ മൂല, ട്രഷർ ചേക്കു അബ്ദുൾ റഹ്മാൻ ഹാജി, പി. കെ. അഹ്‌മദ് ബല്ലാ കട പ്പുറം, കെ. കെ. സുബൈർ തുടങ്ങിയ ജില്ലാ കെ. എം. സി. സി. നേതാക്കളും ഭാരവാ ഹികളും സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കെ.എം.സി.സി., പ്രവാസി, ബഹുമതി