കൊച്ചി : തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന. പെട്രോള്‍ വില ലിറ്ററിനു 80 രൂപ യിലേക്കും ഡീസല്‍ വില 75 രൂപ യിലേക്കും എത്തി. ലോക്ക് ഡൗണില്‍ ഇളവു കള്‍ വരുത്തിയ ജൂണ്‍ ഏഴു മുതലാണ് തുടര്‍ ദിവസങ്ങളില്‍ ഇന്ധന വില കൂട്ടി വരുന്നത്.
വില വര്‍ദ്ധന ആരംഭിച്ച് 16 ദിവസം കൊണ്ട് പെട്രോളിന് 8 രൂപ 35 പൈസ യാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 8 രൂപ 99 പൈസയും വര്‍ദ്ധിപ്പിച്ചു.
പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു
ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: petrol-diesel-price, എതിര്‍പ്പുകള്‍, ഗതാഗതം, വിവാദം, സാമൂഹികം, സാമ്പത്തികം