Monday, June 4th, 2012

രാജേഷ്‌ പിള്ളയുടെ ഗോള്‍ഡ്: മോഹന്‍ലാല്‍ നായകന്‍

mohanlal-pranayam-epathram

ട്രാഫിക്ക് എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ രാജേഷ് പിള്ളയുടെ  ഗോള്‍ഡ് എന്നു പേരിട്ടിരിക്കുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നു.  ആന്റണി പെരുമ്പാവൂര്‍   നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപന്റേതാണ്,  ‘ഈ അടുത്തകാലത്ത്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ തിരക്കഥാകൃത്താണ് മുരളീ ഗോപന്‍. ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും. മലയാള സിനിമയില്‍ പുതുമയുള്ള മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ട്രാഫിക്ക്. ആദ്യ സിനിമയിലൂടെ തന്നെ നിരവധി പുരസ്‌ക്കാരങ്ങളാണ് സംവിധായകന്‍ രാജേഷ് പിള്ളയെ തേടി എത്തിയത്.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “രാജേഷ്‌ പിള്ളയുടെ ഗോള്‍ഡ്: മോഹന്‍ലാല്‍ നായകന്‍”

  1. gramashree says:

    സംവിധായകന്‍ രാജേഷ് പിള്ള യുടെ ആദ്യ സിനിമ “ട്രാഫിക് ” അല്ല…

    ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് “മുരളി ഗോപി ”
    (പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ പുത്രന്‍ –
    മുരളി ഗോപി ഭ്രമരം സിനിമയിലെ വില്ലന്‍ ആയിരുന്നു. ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine