Wednesday, January 9th, 2013

ആശ സബീനയുടെ ‘മരുഭൂമിയിലെ മഴ’ പ്രകാശനം ചെയ്തു

asha-sabeena-epathram

അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായയുടെ ആഭിമുഖ്യത്തില്‍ ആശ സബീനയുടെ ‘മരുഭൂമിയിലെ മഴ’ എന്ന പ്രഥമ കവിതാ സമാഹാരത്തിന്റെയും സിഡിയുടെയും പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

പ്രമുഖ നാടക സംവിധായകന്‍ മനോജ്‌ കാനായാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. കവി അസ്മോ പുത്തന്‍ചിറ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത ഗായകന്‍ വി. റ്റി. മുരളി കവിതകളുടെ സിഡി പ്രകാശനം നിര്‍വഹിച്ചു. കെ. എസ്. സി. വൈസ്‌ പ്രസിഡന്റ് ബാബു വടകരയാണ് സിഡി ഏറ്റുവാങ്ങിയത്.

പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച വി. ടി. മുരളി പുസ്തകത്തിലെ ഒരു കവിതയും ആലപിച്ചു. തുടര്‍ന്ന് നാടക സൗഹൃദം പ്രസിഡണ്ട്‌ ടി. കൃഷ്ണകുമാര്‍, കമറുദ്ധീന്‍ ആമയം, ടി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അഷ്‌റഫ്‌ ചമ്പാട്, ബിനു വാസു, ഫൈസല്‍ ബാവ, രാജീവ് മുളക്കുഴ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയത്രി ആശ സബീന നന്ദി രേഖപ്പെടുത്തി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ
  • ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ
  • പത്തു സെക്കന്‍ഡില്‍ 144 നില കെട്ടിടം പൊളിച്ചു 
  • നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്
  • അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​നം : ലോക രാജ്യങ്ങള്‍ക്ക് കൂടെ യു. എ. ഇ. യും
  • അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന
  • വീണ്ടും ഉപയോഗിക്കാവുന്ന ഫേയ്സ് മാസ്കു കളുമായി ഖലീഫ യൂണി വേഴ്സിറ്റി
  • മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
  • ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു
  • ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ്
  • വിസാ അപേക്ഷകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം
  • സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’
  • നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം
  • മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്
  • നബിദിനം : ഒക്ടോബര്‍ 29 ന് പൊതു അവധി
  • നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
  • ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന
  • അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും
  • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
  • കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine