Wednesday, April 4th, 2012

സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം 2012’ സമാപിച്ചു. അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 500-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

വ്യത്യസ്ത ഇനങ്ങളില്‍ വ്യക്തിഗത കഴിവു തെളിയിച്ചതിനെ ത്തുടര്‍ന്ന് ‘സമാജം കലാതിലകം 2012’ പുരസ്‌കാരം ഗോപികാ ദിനേശിനും സംഗീത വിഭാഗ ത്തില്‍ ‘സമാജം സംഗീത തിലകം 2012’ പുരസ്‌കാരം മേഘാ സതീഷിനും ലഭിച്ചു.

കൂടാതെ ഐശ്വര്യ നാരായണന്‍, ജോനെ സൈമണ്‍, അഭിരാമി ശശികാന്ത്, മീനാക്ഷി ജയകുമാര്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

യുവജനോത്സവ ത്തിന്റെ വിധി കര്‍ത്താവായി എത്തിയ കലാമണ്ഡലം സത്യവ്രതന്‍ സമാപന ദിവസം നടന്ന ചടങ്ങില്‍ മുഖാമുഖം പരിപാടി യിലൂടെ സംശയ ങ്ങള്‍ക്ക് മറുപടി പറഞ്ഞു.

പ്രസിഡന്റ് മനോജ് പുഷ്‌കരന്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശു ശീലന്‍, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, കുമാര്‍ വേലായുധന്‍, ജ്യോതി ടീച്ചര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ് എന്നിവരും സമാപന ചടങ്ങില്‍ സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ
  • ജൈവകൃഷിക്ക് പ്രോല്‍സാഹന വുമായി ലുലു ഗ്രൂപ്പ്
  • ഇമാജിന്‍ അബുദാബി : ആശയം ക്ഷണിച്ച് സർക്കാർ
  • മലയാളി നഴ്‌സുമാരെ സമാജം ആദരിക്കുന്നു
  • വാഹനം ഓടിക്കുമ്പോഴുള്ള ഫോൺ വിളി : 40,000 പേർക്ക് പിഴ
  • രണ്ടാമത് മദർ ഓഫ് നേഷൻ മേള അബു ദാബി കോർണിഷിൽ
  • യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദഗതി
  • ഇത്തിസലാത്ത്​ ഫാൻസി നമ്പറുകള്‍ ഇനി ഒാൺ ലൈൻ വഴിയും
  • രാജ്യ സ്‌നേഹം പഠന വിഷയം ആക്കണം : എം. എ. യൂസഫലി
  • ഡെലിവറി വാഹന ങ്ങൾക്ക്​ നിയ​ന്ത്രണ ങ്ങൾ വരുന്നു
  • കടൽ പ്പശു ക്കളുടെ സംരക്ഷണത്തി നായി കൂട്ടായ്‌മ
  • ജല – വൈദ്യുതി ബില്ലുകള്‍ മേയ് മാസം മുതൽ ഓൺലൈൻ വഴി
  • കിഴക്ക് – പടിഞ്ഞാറ് പ്രവിശ്യ കളുടെ പേരുക ളിൽ മാറ്റം
  • ജനന സർട്ടി ഫിക്കറ്റു കൾ നല്‍കാന്‍ യൂണി വേഴ്സല്‍ ആശു പത്രിക്ക് അനുമതി
  • ഡ്രോൺ ഉപയോഗ ബോധവല്‍കരണ ക്യാമ്പ യിന്‍ ഞായറാഴ്ച
  • യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ മടങ്ങി എത്തി
  • കെ. എസ്. സി. കാരംസ്‌ ടൂർണ്ണ മെന്റ് സമാപിച്ചു
  • ഹജ്ജ് രജിസ്ട്രേഷന്‍ ഇനി മുതൽ ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും
  • ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്
  • ജി. സി. സി. ട്രാഫിക് വാരാഘോഷത്തിന് അബു ദാബി യിൽ തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine