Wednesday, April 15th, 2015

വടകര മഹോല്‍സവം 2015

vatakara-nri-forum-logo-ePathram
അബുദാബി : വടകര മഹോല്‍സവം മേയ് 1, 14 തീയതികളില്‍ മുസഫ യിലെ മലയാളി സമാജ ത്തിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലുമായി സംഘടിപ്പിക്കും.

മേയ് ഒന്ന്‍ വൈകുന്നേരം നാല് മണിക്ക് അബുദാബി മലയാളി സമാജ ത്തില്‍ ഗ്രാമീണ മേള യോടെ തുടക്കം കുറിക്കുന്ന വടകര മഹോത്സവ ത്തില്‍ ഇരുപതോളം സ്റ്റാളുകളിലായി മലബാറിന്റെ തനതു പലഹാര ങ്ങളും ഭക്ഷ്യ വിഭവങ്ങളും ലഭ്യമാവും. കടത്ത നാടിന്റെ തനതു കലാ പരിപാടി കളും ഗാര്‍ഹിക – കാര്‍ഷിക ഉപകരണ പ്രദര്‍ശനവും ഇവിടെ നടക്കും.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ മേയ് 14 ന് വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ നടിയും നര്‍ത്തകി യുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ നൃത്ത നൃത്യങ്ങളും ഗായിക വൈക്കം വിജയല ക്ഷ്മിയുടെ സംഗീത വിരുന്നും ഉണ്ടാകും.

വിവരങ്ങള്‍ക്ക് : 050 61 64 593, 050 57 12 987.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

Comments are closed.


«
«



  • വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ
  • ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച
  • തീര്‍ത്ഥാട കരുടെ ബസ്സ് അപകട ത്തില്‍ : ആളപായം ഇല്ല
  • യു. എ. ഇ. യിലേക്ക് കുടുംബത്തെ കൊണ്ടു വരാന്‍ വരുമാനം മാത്രം മാനദണ്ഡം
  • സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി
  • ഖസാക്കിന്റെ ഇതിഹാസം : വായന മത്സരം
  • വേനൽ ത്തുമ്പി കൾക്ക് വർണ്ണാഭമായ തുടക്കം
  • വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍
  • ഗതാഗത നിയന്ത്രണം ജൂലായ് 19 വരെ തുടരും
  • മോശം ടയറുകള്‍ : 5,376 വാഹന ങ്ങൾ പിടിച്ചെടുത്തു
  • കുവൈറ്റില്‍ എ. ബി. എ തെറാപ്പിസ്റ്റു കള്‍ക്ക് തൊഴില്‍ അവസരം
  • മലയാളീ സമാജ ത്തില്‍ ‘ചങ്ങാതി ക്കൂട്ടം’ ഇന്നു മുതല്‍
  • ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി
  • എംബസ്സി സേവന ങ്ങള്‍ മാസ ത്തിൽ രണ്ടു തവണ സമാജത്തിൽ
  • ഐ. എസ്. സി. സമ്മർ ക്യാമ്പിന് തുടക്കം
  • കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ്
  • സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം
  • കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു
  • ലുലു വിലൂടെ ‘ഹാഫിലാത്ത്’ ബസ്സ് കാർഡു കൾ
  • സമാജം സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ ജൂലായ് 11 മുതല്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine