അല്‍ ഐന്‍ : അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് അല്‍ ഐനിലെ സ്‌കൂള്‍ കാന്റീനു കളില്‍ നടത്തിയ പരിശോധന യില്‍ ഗുണ മേന്മ യില്ലാത്ത 32 കിലോയോളം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണ ങ്ങളും കാന്റീന്‍ സംവിധാന വും സ്‌കൂളു കളിലേക്ക് ഭക്ഷണം എത്തിക്കുന്ന കമ്പനികളും വിശദ പരിശോധന കള്‍ക്ക് വിധേയമായി.
അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉപ ഘടകമായ ഹോസ്പിറ്റ ല്‍സ് ആന്‍ഡ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കണ്‍ട്രോള്‍ വിഭാഗ മാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി യത്.
സുരക്ഷാ മാനദണ്ഡ ങ്ങള്‍ സ്‌കൂള്‍ കാന്റീനുകളും ഭക്ഷണ കമ്പനി കളും പാലിക്കുന്നുണ്ട് എന്നുറപ്പ് വരു ത്തുവാനായി രാത്രി വൈകിയും കമ്പനി കളില്‍ പരിശോധനകള്‍ നടന്നു. സ്‌കൂള്‍ കാന്റീനുകള്‍ക്ക് മാത്ര മായി നല്‍കിയിരിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് മാന ദണ്ഡ ങ്ങള്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന താണ്.
ഭക്ഷണവും ഭക്ഷണ വു മായി ബന്ധപ്പെട്ട മേഖലയും പരിശോധി ക്കുവാനായി ഉദ്യോഗ സ്ഥരും അത്യാധുനിക സജ്ജീകരണങ്ങളും വകുപ്പിനുള്ളതായി കമ്യൂണിക്കേഷന്‍, കമ്യൂണിറ്റി സര്‍വീസ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റൈസി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, പ്രവാസി