
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് 2026 മെയ് 16,17 ശനി ഞായർ ദിവസങ്ങളിൽ സെന്റർ അങ്കണത്തിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്തു ഓൺ ലൈനിലൂടെ എൻട്രി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം.
അബുദാബി ചെസ്സ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ടൂർണ്ണ മെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി എന്നും സംഘാടകർ അറിയിച്ചു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chess, islamic-center-, കായികം, കുട്ടികള്‍, പ്രവാസി





























