ദുബായ് : കേരള ത്തിലെ പ്രളയ ദുരിത ബാധിത രെ സഹാ യി ക്കുന്ന തിനായി യു. എ. ഇ. രിസാല സ്റ്റഡി സർ ക്കിൾ (ആര്‍. എസ്. സി.) – ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേ ഷന്‍ (ഐ. സി. എഫ്.) പ്രവർ ത്ത കര്‍ അവശ്യ വസ്തു ക്കൾ സമാഹരിച്ച് അയച്ചു.
കേരള ത്തിൽ ദുരിതാശ്വാസ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്. വൈ. എസ്. സംസ്ഥാന കമ്മറ്റി യുടെ ‘സാന്ത്വനം’ പ്രവർ ത്ത കർ മുഖേന യാണ് സാധന ങ്ങള്‍ വിതരണം ചെയ്യുന്നത് എന്ന് ആർ. എസ്. സി. നാഷ ണൽ ഭാര വാഹി കൾ അറി യിച്ചു.
അബു ദാബി, ദുബായ്, അൽ ഐൻ, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽ ഖൈമ തുട ങ്ങിയ സ്ഥല ങ്ങളിലെ ഷോപ്പു കളിൽ നിന്നും ഭക്ഷ്യ വസ്തു ക്കൾ, വസ്ത്ര ങ്ങൾ, കമ്പിളി, സ്കൂൾ കിറ്റു കൾ, വീട്ടുപകരണ ങ്ങൾ, പാദ രക്ഷ കൾ തുട ങ്ങിയ വയാണ് ശേഖരിച്ചത്.
യൂനിറ്റ് – സെക്ടര്‍ തല ങ്ങളില്‍ സമാഹരിച്ച വിഭവ ങ്ങള്‍ ശേഖരിച്ചു നാട്ടില്‍ എത്തി ക്കുന്ന തിനു ആവശ്യ മായ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഐ. സി. എഫ്. – ആര്‍. എസ്. സി. സെന്‍ട്രല്‍ ഭാര വാഹി കളായ അശ്റഫ് പാല ക്കോട്, ഉസ്മാന്‍ കക്കാട്, ഷംസുദ്ദീന്‍ പയ്യോളി, ഇസ്മാ യില്‍ കക്കാട്, ഷമീര്‍ പി. ടി., ഹുസ്നുല്‍ മുബാറക്, ഷഫീഖ്, ഇ. കെ. മുസ്തഫ തുടങ്ങി യവര്‍ നേതൃത്വം നല്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rsc-icf, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഘടന, സാമൂഹ്യ സേവനം