അബുദാബി : ഐ. സി. എഫ്. ഗൾഫ് കൗൺസിൽ നടത്തി വരുന്ന ‘ഹെൽത്തോറിയം’ കാമ്പയി ന്റെ ഭാഗ മായി അബു ദാബി ഐ. സി. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മേയ് 4 വെള്ളി യാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 6 മണി വരെ അബു ദാബി അഹല്യ ആശു പത്രി യിൽ വെച്ച് നടക്കും.
ഡന്റല്‍, ഓർത്തോ, ഇന്റേ ണൽ മെഡിസിൻ, ഗൈന ക്കോളജി, യൂറോളജി, ഓപ്ത മോളജി, ജി. പി. വിഭാഗ ങ്ങളിലെ വിദഗ്ധ ഡോക്ടർ മാർ സൗജന്യപരി ശോധന നടത്തും.
രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ സാധാരണ ക്കാരായ വര്‍ക്കും 2 മണി മുതൽ 6 മണി വരെ ഫാമി ലി ക്കും പരിശോ ധന നടക്കും. എല്ലാ വിഭാഗ ങ്ങൾക്കും പരിശോധന സൗജന്യ മായി രിക്കും എന്ന് അബു ദാബി ഐ. സി. എഫ്. കമ്മിറ്റി അറി യിച്ചു.
കാമ്പയിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും വൈകുന്നേരം 4 മണിക്ക് സ്ത്രീ കൾക്കു വേണ്ടി രോഗ – സംശയ നിവാരണ ക്ലാസ്സും ഒരുക്കിയിട്ടുണ്ട്.
ക്യാമ്പിൽ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന വർ 050 – 705 1084 എന്ന നമ്പറില്‍ എസ്. എം. എസ്. ആയോ വാട്സ് ആപ്പ് വഴിയോ റജിസ്റ്റർ ചെയ്യാവുന്നതാണ്.
- നബിദിനാഘോഷം ശ്രദ്ധേയമായി
- ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു
- മതത്തോടൊപ്പം രാജ്യത്തെയും സ്നേഹിക്കണം : കാന്തപുരം
- കാന്തപുരത്തിന്റെ കേരള യാത്ര : മാനവിക സദസ്സ് ശ്രദ്ധേയമായി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rsc-icf, ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, മതം, സംഘടന, സാമൂഹ്യ സേവനം