മതത്തോടൊപ്പം രാജ്യത്തെയും സ്‌നേഹിക്കണം : കാന്തപുരം « e പത്രം – Gulf News – അറബിനാടുകള്‍ – ePathram.com

Monday, December 1st, 2014

മതത്തോടൊപ്പം രാജ്യത്തെയും സ്‌നേഹിക്കണം : കാന്തപുരം

kantha-puram-in-icf-dubai-epathram
അബുദാബി : ഓരോ വിശ്വാസിയും മതത്തെ സ്നേഹി ക്കുന്ന തോടൊപ്പം രാജ്യത്തേയും സ്‌നേഹിക്കണം എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍.

മതങ്ങളെ ബഹുമാനി ക്കാനാണ് ഇസ്ലാം പഠിപ്പിച്ചത്. ഇസ്ലാമിക ആശയവും ആദര്‍ശവും മുറുകെ പ്പിടിക്കുമ്പോള്‍ തന്നെ ലോകത്തുള്ള മറ്റു മത ങ്ങളെ ആദരിക്കുകയും ബഹുമാനി ക്കുകയും വേണം. മര്‍കസ് സമ്മേളന ത്തിന്റെ പ്രചാരണ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു കാന്തപുരം.

വിദ്യാഭ്യാസം ധാര്‍മിക മൂല്യമുള്ള തായിരിക്കണം. മനുഷ്യ ജീവിത ത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ധാര്‍മിക മൂല്യമുള്ള വിദ്യാഭ്യാസ മാണ്. മനുഷ്യര്‍ക്ക് ആത്മീയ വളര്‍ച്ച യോടൊപ്പം ധാര്‍മിക മായ വളര്‍ച്ചയും ഉണ്ടാകണം എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം എ. പി. അബ്ദുല്‍ ഹഖിം അസ്ഹരി നിര്‍വഹിച്ചു.

ഹമീദ് ഈശ്വര മംഗലം, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഷാജു ജമാല്‍ സ്വാഗതവും അബ്ദുല്‍ സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • എം. എ. യൂ​സുഫ​ലി​യും ബി.​ ആ​ർ. ഷെ​ട്ടി​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ന്​ 50 ല​ക്ഷം ദി​ർ​ഹം വീ​തം ന​ൽ​കി
 • കേരള ത്തിനു സഹായ വുമായി റെഡ്‌ ക്രസന്റ് രംഗത്ത്
 • കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും
 • കേരളത്തിനു കൈത്താങ്ങായി യു. എ. ഇ. : സ​ഹാ​യി​ ക്കുവാന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ ആ​ഹ്വാ​നം
 • ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
 • മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം
 • ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി
 • എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം
 • ആംനെസ്റ്റി ഹെൽപ്പ് ഡെസ്ക് ഇസ്‌ലാമിക് സെന്ററിൽ
 • മലയാളി സമാജ ത്തില്‍ പൊതു മാപ്പ് ഹെല്‍പ്പ് ഡെസ്ക്
 • യു. എ. ഇ. യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്
 • വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.
 • യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം
 • അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും
 • ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു
 • അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്
 • ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍
 • പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം
 • യു. എ. ഇ. യിൽ വേനൽ മഴ
 • മെഹ്ഫിൽ നൈറ്റ്- 2018 : ബ്രോഷർ പ്രകാശനം ചെയ്തു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine