Monday, May 25th, 2015

ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു

icf-felicitate-fazal-irshad-rsc-winner-ePathram
അബുദാബി : പ്ലസ് ടു പരീക്ഷ യില്‍ ഗള്‍ഫില്‍ രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ ഫസല്‍ ഇര്‍ശാദിനെ ആര്‍. എസ്. സി. നാദിസിയ സെക്ടര്‍ അനു മോദിച്ചു.

അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി യാണ്. സി. ബി. എസ്. സി. പത്താം ക്ലാസ് പരീക്ഷ യിലും മുഴുവന്‍ വിഷയ ത്തിലും എ പ്ലസ് നേടി യിരുന്നു. മോഡല്‍ സ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ ഹെഡ്‌ ബോയ് കൂടി യായി രുന്നു.

2012-13 വര്‍ഷ ങ്ങളില്‍ അബുദാബി സോണ്‍ ആര്‍. എസ്. സി. സംഘടി പ്പിച്ച സാഹിത്യോത്സവ ത്തില്‍ തുടര്‍ച്ച യായി രണ്ട് വര്‍ഷം കലാ പ്രതിഭ യായിരുന്നു.

പ്രസംഗം, കഥ, ക്വിസ്, ചിത്ര രചന എന്നിവയില്‍ പ്രത്യേക കഴിവും ഫസലി നുണ്ട്. മലപ്പുറം ജില്ല യിലെ തിരുന്നാവായ മുട്ടിക്കാട് നടക്കാവ് സ്വദേശി യും അബുദാബി യിലെ പച്ചക്കറി വ്യാപാരി യുമായ ഹംസ യുടെയും അസ്മ യുടെയും മകനാണ് ഫസല്‍.

നാദിസിയ സെക്ടര്‍ കണ്‍വീനര്‍ താജുദ്ദീന്റെ അദ്ധ്യക്ഷത യില്‍ ഐ. സി. എഫ് നേതാക്കളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വര മംഗലം, പി. വി. അബൂബക്കര്‍ മൗലവി എന്നിവര്‍ അനുമോദിച്ചു.

ഫഹദ് സഖാഫി, സിദ്ദീഖ് പൊന്നാട്, കുഞ്ഞി ബോവിക്കാനം എന്നിവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
« • ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്
 • കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ
 • പയസ്വിനി കുടുംബ സംഗ മവും മെഡി ക്കൽ ക്യാമ്പും സംഘടിപ്പിച്ചു
 • അധികാരത്തിൽ വന്നാൽ ജി. എസ്. ടി. പുനർ നിർണ്ണയിക്കും : രാഹുല്‍ ഗാന്ധി
 • വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ്
 • രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യു മായി കൂടി ക്കാഴ്ച നടത്തി
 • രാഹുല്‍ ഗാന്ധി യുടെ സന്ദര്‍ശനം : പതിനായിരം പ്രവര്‍ ത്തകര്‍ അബു ദാബി യില്‍ നിന്നും
 • രാഹുല്‍ ഗാന്ധി യു. എ. ഇ. യില്‍
 • പത്താമത് സാഹിത്യോത്സവ് അബു ദാബി യിൽ
 • ബനിയാസ് കെ. എം. സി. സി. യുടെ പുതിയ സാരഥി കൾ
 • കെ. എസ്. സി. സാഹിത്യോ ത്സവ വും യുവ ജനോ ത്സവവും – ഫെബ്രു വരി യില്‍
 • വൈ. എം. സി. എ. ഗ്ലോറിയസ് ഹാർമണി ശ്രദ്ധേയമായി
 • കെ. എം. സി. സി. ഭാര വാഹി കളെ തെരഞ്ഞെടുത്തു
 • ഏ​ഷ്യ​ൻ ക​പ്പ് ഫു​ട് ബോളി​ന് തുടക്ക മായി
 • സംഗീത നിശ പാട്ടുത്സവം – ഇസ്ലാമിക് സെന്ററില്‍
 • സുവീരന്റെ ‘ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിതവും’ ഒന്നാം സ്ഥാനത്ത്
 • കെ. എം. സി. സി. നേതാക്കൾ ഐ. എൻ. എൽ. ലേക്ക്
 • ഭരത് മുരളി നാടകോത്സവം : ഫല പ്രഖ്യാപനം ഇന്ന്
 • സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു
 • ജവാൻമാരെ ആദരിക്കുന്നു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine