അബുദാബി : പ്രധാന പാതയായ ശൈഖ് സായിദ് റോഡിലെ അൽ ഖുറം മുതൽ ഖസർ അൽ ബഹർ ഇന്റര്‍ സെക്ഷൻ വരെ ഇരുവശത്തേക്കും സെപ്റ്റംബർ 26 മുതൽ വേഗ നിയന്ത്രണം വരുത്തി എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.
ശൈഖ് സായിദ് റോഡിലെ വേഗ പരിധി നിലവിൽ 120 കിലോ മീറ്റർ എന്നുള്ളത് മണിക്കൂറിൽ 100 കി. മീ. ആക്കി കുറച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, അബുദാബി, ഗതാഗതം