ദുബായ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും ആദ്യ യോഗം ഇന്ന് (വെള്ളി) ദുബായ് ആശുപത്രിക്ക് സമീപമുള്ള മര്‍ക്കസു സ്സഖാഫത്തി സുന്നിയ കെട്ടിടത്തില്‍ വൈകീട്ട് നാലിന് ചേരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവ കൂട്ടായ്മയില്‍ സഹകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6749971, 050 8856798
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, പ്രവാസി, മാധ്യമങ്ങള്‍, സംഘടന, സാമൂഹ്യ സേവനം