അബുദാബി : പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പി ലാക്കാ നുള്ള കേന്ദ്ര സർക്കാർ തീരുമാനം അപ ലപ നീയം എന്ന് സൗത്ത് സോൺ കെ. എം. സി. സി. വിദേശ മലയാളി കളുടെ കടുത്ത എതിർ പ്പിനെ തുടർന്ന് മര വി പ്പി ച്ചതാ യിരു ന്നു പ്രവാസി രജി സ്‌ട്രേഷൻ.
ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെ വിദേശത്തു പോകു ന്നവർക്ക് പതിനായിരം രൂപ പിഴയും പാസ്സ് പോർട്ട് റദ്ദാക്കൽ അടക്കമുള്ള ശിക്ഷ യാണ് പുതിയ എമി ഗ്രേ ഷൻ ബില്ലി ന്റെ കരടി ൽ ഉൾ പ്പെടു ത്തിയി രിക്കുന്നത്. ഏതൊക്കെ വിഭാഗക്കാർ ഈ രജിസ്‌ട്രേ ഷൻ പരിധി യിൽ വരും എന്ന തിൽ അവ്യക്തതയുണ്ട്.
വേണ്ടത്ര ചർച്ച കൂടാതെ നിയമം നടപ്പാക്കു വാ നുള്ള കേന്ദ്ര സർ ക്കാർ നീക്കം പാവപ്പെട്ട പ്രവാ സി കളോ ടുള്ള വെല്ലു വിളി യാണ് എന്ന് സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ പറഞ്ഞു.
പ്രവാസി കളുടെ ഇടയിൽ കരട് ബിൽ വിശദമായ ചർച്ച ക്കു വിധേയ മാക്കി പിഴവു കൾ ദുരീ കരിച്ചു മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.
ബിലാൽ കൊല്ലം, അസീസ് പത്തനാപുരം, നൂറുദ്ധീൻ, ഷംസുദ്ധീൻ, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഖാൻ, ദാവൂദ് ഷെയ്ഖ്, സജീർ മുഹമ്മദ്, ആസിഫലി, അബ്ദുൽ കരീം, ഷെഹിൻ ഷാജഹാൻ എന്നി വർ സംസാ രിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതവും ട്രഷറർ മുഹ മ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രതിഷേധം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം