ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍

March 12th, 2019

actor-dileep-anu-sithara-in-shubha-rathri-ePathram
കൊച്ചി : ദിലീപും അനു സിത്താരയും വിവാഹ വേഷ ത്തിൽ നിൽക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയ യില്‍ വൈറല്‍ ആയി ക്കഴിഞ്ഞു.

വ്യാസൻ കെ. പി. സംവിധാനം ചെയ്യുന്ന ‘ശുഭ രാത്രി’ യുടെ ചിത്രീ കരണം പുരോ ഗമി ക്കുന്ന തിനിട യിൽ അണി യറ പ്രവർത്തകർ ഫേയ്സ് ബുക്കില്‍ ഇട്ടിരുന്ന ചിത്ര ങ്ങള്‍ നടന്‍ ദിലീപ് തന്റെ പേജി ലേക്ക് പങ്കു വച്ച തോടെ ആരാ ധകര്‍ ലൈക്കും കമന്റു കളുമായി എത്തു കയും ചിത്രങ്ങള്‍ പെട്ടെന്നു വൈറല്‍ ആവുകയും ചെയ്തു.

viral-photo-of-shubharathri-movie-dileep-anu-sithara-ePathram

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വ്യാസൻ കെ. പി. രചനയും സംവിധാനവും നിർവ്വ ഹി ക്കുന്ന ചിത്ര ത്തിൽ ദമ്പതി കളായി ട്ടാണ് ദിലീപും അനു സിത്താരയും അഭി നയി ക്കുന്നത്.

നെടുമുടി വേണു, സിദ്ധീഖ്, സായ് കുമാർ, സുരാജ് വെഞ്ഞാ റമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണി കണ്ഠൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ആശാ ശരത്, കെ. പി. എ. സി, ലളിത, ശാന്തി കൃഷ്ണ, തെസ്നി ഖാൻ, ഷീലു ഏബ്രഹാം തുടങ്ങി യവരും താര നിരയില്‍ ഉണ്ട്.

-Image Credit : FB Page ShubhaRathri 

 

- pma

വായിക്കുക: , , , , ,

Comments Off on ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍

നടന്‍ ശ്രീജിത് വിജയ് വിവാഹിതനായി

May 13th, 2018

sreejith-vijay-married-archana-gopinathan-ePathram
കൊച്ചി : നടന്‍ ശ്രീജിത്ത് വിജയ് വിവാഹിത നായി. വധു കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപി നാഥ്. കൊച്ചി യില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ഫാസില്‍ സംവി ധാനം ചെയ്ത ചിത്രം ‘ലിവിംഗ് ടുഗെദര്‍’ എന്ന സിനിമ യിലൂടെ യാണ് ശ്രീജിത്ത് സിനിമ യില്‍ എത്തു ന്നത്. പിന്നീട് ടി. കെ. രാജീവ് കുമാര്‍ സംവിധനം ചെയ്ത ‘രതി നിര്‍വ്വേദം‘ എന്ന ചിത്ര ത്തില്‍ പപ്പു എന്ന കഥാ പാത്ര ത്തെ അവതരി പ്പിച്ച തിലൂടെ ഏറെ ശ്രദ്ധേ യനായ നടനാണ് ശ്രീജിത്.

Photo Courtesy : T O I

രതി നിര്‍വ്വേദം വീണ്ടും 

- pma

വായിക്കുക: ,

Comments Off on നടന്‍ ശ്രീജിത് വിജയ് വിവാഹിതനായി

നടന്‍ ശ്രീജിത് വിജയ് വിവാഹിതനായി

May 13th, 2018

sreejith-vijay-married-archana-gopinathan-ePathram
കൊച്ചി : നടന്‍ ശ്രീജിത്ത് വിജയ് വിവാഹിത നായി. വധു കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപി നാഥ്. കൊച്ചി യില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ഫാസില്‍ സംവി ധാനം ചെയ്ത ചിത്രം ‘ലിവിംഗ് ടുഗെദര്‍’ എന്ന സിനിമ യിലൂടെ യാണ് ശ്രീജിത്ത് സിനിമ യില്‍ എത്തു ന്നത്. പിന്നീട് ടി. കെ. രാജീവ് കുമാര്‍ സംവിധനം ചെയ്ത ‘രതി നിര്‍വ്വേദം‘ എന്ന ചിത്ര ത്തില്‍ പപ്പു എന്ന കഥാ പാത്ര ത്തെ അവതരി പ്പിച്ച തിലൂടെ ഏറെ ശ്രദ്ധേ യനായ നടനാണ് ശ്രീജിത്.

Photo Courtesy : TIO

രതി നിര്‍വ്വേദം വീണ്ടും 

- pma

വായിക്കുക: ,

Comments Off on നടന്‍ ശ്രീജിത് വിജയ് വിവാഹിതനായി

സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

May 3rd, 2018

sonam_epathram

മുംബൈ : ബോളിവുഡ് താര സുന്ദരി സോനം കപൂറും മുംബൈ ആസ്ഥാനമായ ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കുമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബോളിവുഡ് താരം അനിൽ കപൂറിന്റെയും സുനിതയുടെയും മകളാണ് 32 കാരിയായ സോനം. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് വധു സംഗീത-നൃത്ത പരിപാടികൾക്കിടെ ചുവടുവെക്കും. ഇതിന്റെ ഒരുക്കങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ നടക്കുകയാണ്. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമ്മാണ്ണം നടത്തുകയാണ് ആനന്ദ് അഹൂജ.

- അവ്നി

വായിക്കുക: , , ,

Comments Off on സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

നടി ദിവ്യാ ഉണ്ണി വിവാഹിതയായി

February 5th, 2018

actress-divya-unni-married-arun-kumar-ePathram.
ഹൂസ്റ്റണ്‍ : പ്രമുഖ അഭിനേത്രിയും നര്‍ത്തകി യുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിത യായി. അമേരിക്ക യിലെ ഹൂസ്റ്റണില്‍ വെച്ചായി രുന്നു വിവാഹം. തിരു വനന്ത പുരം സ്വദേശി അരുൺ കുമാർ മണികണ്ഠന്‍ ആണു വരന്‍.

2018 ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂര പ്പന്‍ ക്ഷേത്ര ത്തില്‍ വെച്ചു നടന്ന വിവാഹ ത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തു ക്കളും പങ്കെടുത്തു. മുംബൈ മലയാളിയായ അരുണ്‍ നാലു വര്‍ഷ മായി ഹൂസ്റ്റണില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ, 2017 ആഗസ്റ്റ് മാസ ത്തില്‍ വിവാഹ മോചനം നേടി. ഇപ്പോള്‍ ഹൂസ്റ്റണിലെ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്ട്സ് എന്ന നൃത്ത വിദ്യാലയം നടത്തുക യാണ് ദിവ്യാ ഉണ്ണി. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്.

- pma

വായിക്കുക: , , ,

Comments Off on നടി ദിവ്യാ ഉണ്ണി വിവാഹിതയായി

Page 2 of 3123

« Previous Page« Previous « യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ
Next »Next Page » ഗോമൂത്രത്തിൽ നിന്നും മരുന്നുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha