കൊച്ചി: സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘സ്‌നേഹവീട്’ എന്നു പേരിട്ടു. പതിവുപോലെ ചിത്രീകരണം പൂര്‍ത്തിയായശേഷമാണ് പേരിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഷീല അമ്മ വേഷത്തിലെത്തുന്നു. ഇന്നസെന്‍റ്, ബിജു മേനോന്‍, മാമുക്കോയ, ചെമ്പില്‍ അശോകന്‍, കെ.പി.എ.സി. ലളിത, പദ്മപ്രിയ, ലെന, ഊര്‍മിള ഉണ്ണി, പുതുമുഖതാരങ്ങളായ രാഹുല്‍, അരുന്ധതി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, mohanlal
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ തീരെ നിലവാരം ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇളയരാജയുടെ ഒരു ടിപ്പിക്കല്‍ സംഗീതവും, സ്ഥിരം സെന്റിമെന്റ്സും ചുരിക്കി പറ്ഞ്ഞാല്‍ ആകെ ബോറാണ്.
I saw the film. sathyan sir, to be very frank nothing new in it. except the new boy. it is really boring. especially mohanlal and sheela. they must stop acting. they should behave, the way mohanlal was doing the olden days. he should stop acting for atleast six months and go for a physical training and cut down his obesity.let him not wear the wig and act according to physical and mental age demands. no doubt he is(was) a great actor.but his choosing of roles is very bad. let him watch all his films at least the last 50 films he acted and come to a conclusion that what he is doing(acting) is fair to his audience or the fans.I was a hardcore fan of mohanlal. but not now.because he is not satisfying my (our) needs in acting.