
അബുദാബി : കേരള സോഷ്യൽ സെന്ററിൽ ചിറയിൻ കീഴ് അൻസാർ മെമ്മോറിയൽ യു. എ. ഇ. തല ഓപ്പൺ വടം വലി മത്സരം സംഘടി പ്പിക്കുന്നു. 2017 ജനുവരി 27 ന് നടക്കുന്ന വടംവലി മല്‍സര ത്തില്‍ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന ടീമു കൾ ഈ മാസം 25 നകം പേര് റജിസ്‌റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു.
വിവര ങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്റര്‍





























