ദുബായ് : സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ ദ്വിദിന അഖിലേന്ത്യാ പണി മുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രസക്തമാണ് എന്നും സമരം കേന്ദ്ര സംസ്ഥാന സര്‍ക്കാരു കളുടെ ജന വിരുദ്ധ മായ നയ ങ്ങള്‍ക്ക് എതിരെ യുള്ള ജന വികാര മായി പ്രതിഫലിക്കണം എന്നും യൂത്ത് ഇന്ത്യ സെക്രട്ടറി യേറ്റ് വിലയിരുത്തി.
അതെ സമയം സമര കാരണ മായി ഉന്നയി ക്കപ്പെട്ട ആവശ്യ ങ്ങള് രാജ്യ ത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ പരാമര്‍ശി ക്കാത്തതും സാമ്പത്തിക ദുരവസ്ഥക്ക് കാരണമായ ഉദാര വല്‍ക്കരണം പോലുള്ള നയ വൈകല്യ ങ്ങളെ തുറന്ന് എതിര്ക്കാ ത്ത തിലും യോഗം പ്രതിഷേധിച്ചു.
കോടികളുടെ നഷ്ടം മാത്രം ഉയര്‍ത്തി ക്കാണിച്ചു സമരത്തെ വില കുറച്ച് കാണിക്കാനുള്ള നീക്കം തിരിച്ചറിയണം എന്നും സെക്രട്ടറി യേറ്റ് ആവശ്യപ്പെട്ടു.
- pma