അബുദാബി : യുവ കലാ സാഹിതി ജനറല്‍ സെക്രട്ടറിയും കേരള സോഷ്യല്‍ സെന്റര്‍ മുന്‍ മാനേജിംഗ് കമ്മറ്റി അംഗവുമായ ഇ. ആര്. ജോഷി ജോലി സംബന്ധ മായി ഒമാനിലേക്ക് പോകുന്നതിനാല്‍ കേരള സോഷ്യല്‍ സെന്ററും യുവ കലാ സാഹിതിയും സംയുക്ത മായി ഫെബ്രുവരി 26 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് യാത്രയയപ്പ് നല്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, യുവകലാസാഹിതി
പ്രിയ സോദരാ… ജോഷി, നിങ്ങള്‍ക്കു അബുദാബിയില്‍ നിന്നേ പോവാന്‍ കഴിയൂ ഞങ്ങടെ മനസ്സില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കഴിയില്ല എന്ന് ഒത്തിരി സ്നേഹത്തോടെ…
സഹോദരന്
മനോജ്