അബുദാബി : കേരള സോഷ്യൽ സെന്റർ, യുവ കലാ സാഹിതി വനിതാ വിഭാ ഗങ്ങള്‍ സംയുക്ത മായി കെ. എസ്. സി. യില്‍ ഒരുക്കിയ ബോധ വൽ ക്കരണ ക്ലാസ്സ് ശ്രദ്ധേയമായി. ‘ആരോഗ്യ മുള്ള കുടുംബം, മികച്ച കുട്ടി കൾ’ എന്ന വിഷ യത്തിൽ സാമൂഹ്യ പ്രവർത്തക ആനി വർ ഗ്ഗീസ് സംസാരിച്ചു.
കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺ വീനർ ഷെൽമ സുരേഷ്, കെ.എസ്.സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശങ്കർ, രാഖി രഞ്ജിത്ത്, സുമ വിപിൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും മാതാ പിതാ ക്കളും അടക്കം നിരവധി പേർ ബോധവൽ ക്കരണ ക്ലാസ്സിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, യുവകലാസാഹിതി, സംഘടന