ഷാർജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കബീർ ചന്നാങ്കര (പ്രസിഡണ്ട്), അഷ്റഫ് കൊടുങ്ങല്ലൂർ (സെക്രട്ടറി), തയ്യിബ് ചേറ്റുവ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഖാദർ കുട്ടി നടുവണ്ണൂർ, സലാം വലപ്പാട്, സിദ്ധിക്ക് തളിക്കുളം, സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, റഷീദ് കാട്ടിപ്പരുത്തി, മുഹമ്മദ് ഇരുമ്പുപാലം, അഡ്വ. യസീദ് ഇല്ലത്തൊടി, സലാം തിരു നെല്ലൂർ, ഷാനവാസ്, അബ്ദുൽ സലാം, റഷീദ് നാട്ടിക എന്നിവരാണ് മറ്റു ഭാര വാഹികൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, ഷാർജ, സംഘടന