ഷാര്‍ജ : വിവിധ എമിറേറ്റുകളിലെ പൊതു ഉദ്യാന ങ്ങളില്‍ നിത്യേന സൌജന്യ യോഗ ക്ലാസ്സുകള്‍ നടത്തുന്ന സന്നദ്ധ സംഘടന യായ ഫ്രണ്ട്സ് ഓഫ് യോഗ യുടെ അബുഷഗാര ശാഖ, മാര്‍ച്ച് 22 വെള്ളി യാഴ്ച രാവിലെ 6 മണി മുതല്‍ അബുഷഗാര പാര്‍ക്കില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050- 54 08 946 / 050 -58 46 083
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വിദ്യാഭ്യാസം, സംഘടന