ദുബായ് : മിലാദ് കാമ്പയിനോട് അനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന് (ഐ. സി. എഫ്. ) നാഷണല്‍ കമ്മിറ്റി നടത്തിയ വിജ്ഞാന മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സ്ഥാനം : അറഫാത്ത് ഇരിങ്ങല്ലൂര്‍ (ഫുജൈറ), രണ്ടാം സ്ഥാനം : മുഹമ്മദ് ജലാല്‍ അബ്ദുല്ല (ദുബായ്), മൂന്നാം സ്ഥാനം: മാജിദ മുജീബ് (ദുബായ്).
ശരിയുത്തരം അയച്ച നിരവധി പേരില്‍ നിന്ന് നറുക്കെടുപ്പി ലൂടെയാണ് വിജയികളെ തിരഞ്ഞെടു ത്തത്. ദുബായില്‍ നടന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന് ഒ. എം. തരുവണ വിജയി കളെ പ്രഖ്യാപിച്ചു. സമ്മാന ദാനം പിന്നീട് നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
–അയച്ചു തന്നത് : ശരീഫ് കാരശ്ശേരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം