ദുബായ് : ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 11 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ (ലത്തീഫ ഹോസ്പിറ്റല്‍) വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര് വിളിക്കുക : ജഹാംഗീര്‍ – 055 – 45 80 757, കബീര്‍ – 050 – 65 000 47, ബനീജ് : 050 – 45 60 106.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമൂഹ്യ സേവനം