 അബുദാബി : യുവ കലാ സാഹിതി അബുദാബി സമ്മേളനം മെയ് 11 വെള്ളിയാഴ്ച്ച  അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും. കുടുംബ സംഗമം -2012 എന്ന രീതിയില്‍ ഒരുക്കുന്ന പരിപാടി യില്‍ യുവ കലാ സാഹിതി യു. എ. ഇ. നേതാക്കള്‍  പങ്കെടുക്കും.

സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘ഗാഫ്’ എന്ന വാര്‍ഷിക പതിപ്പിന്റെ വിതരണോല്‍ഘാടനം നടക്കും. തുടര്‍ന്ന് ഫാസിലിന്റെ ‘കോമ്പസ്സും വേട്ടക്കോലും’ എന്ന നോവലിന്റെ ചര്‍ച്ചയും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി