വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് നിര്‍ത്തലാക്കാന്‍ ജി. സി. സി. രാജ്യങ്ങളില്‍ പദ്ധതി തയ്യാറായി വരുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയില്‍ നിലവിലുള്ള സ്വദേശി വത്ക്കരണ നടപടികള്‍ വേണ്ടത്ര വിജയകരമല്ല എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നീക്കം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, സൗദി അറേബ്യ