Saturday, May 24th, 2014

സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

crime-epathram

ജിദ്ദ: നിലമ്പൂര്‍ ആകംമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) എന്ന മലയാളി യുവാവ് സൌദിയിലെ മക്കയില്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിലുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് അനസ് ഡ്രൈവര്‍ വിസയില്‍ സൌദിയില്‍ എത്തിയത്. സ്‌പോണ്‍സറുടെ മകനാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു”

  1. അബു says:

    “ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു” അത് പിന്നെ അവസാനം അങ്ങനെയാ ഉണ്ടാവുക . ഇമ്മാതിരി ഭ്രാന്തന്‍ കഴുതകളെ കയറൂരി വിടാമോ ? വിദേശങ്ങളില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ ഇക്കാലാത്തു വല്ലാതെ വരുന്നു !! നമ്മുടെ പ്രവാസികളുടെ ഒരു ദുരവസ്ഥ !!!! ആരുണ്ട്‌ പ്രതികരിക്കാന്‍ ???

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കുടുംബ സംഗമം ‘ഒപ്പരം -2019’ ശ്രദ്ധേയമായി
  • കെ. എസ്. സി. നാടക രചനാ മത്സരം 2019
  • കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’
  • ആർട്ട് മേറ്റ്സ് ‘ഫിയസ്റ്റ’ അരങ്ങേറി
  • തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും
  • ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 
  • ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ
  • ആറു മരുന്നു കൾ പിൻവലിച്ചു
  • ഐ. സി. എ. ഐ. മുപ്പത്തി ഒന്നാം വാർഷിക സെമിനാർ
  • മലയാളി വിദ്യാർത്ഥിനി യുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു
  • സാഹിത്യ സംഗമം സംഘടിപ്പിച്ചു
  • അലി അസ്കര്‍ മഹ് ബൂബി യുടെ പുസ്തകം പ്രകാശനം ചെയ്തു
  • കേരള പ്പിറവി : ‘ഭൂമി മലയാളം’ ശ്രദ്ധേയമായി
  • എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി
  • ടോളറൻസ് – എക്യൂ മെനിക്കൽ മീറ്റ്
  • മലയാളം മിഷൻ പ്രവേശനോൽസവം ബദാ സായിദില്‍
  • ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഡിസംബറില്‍
  • കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’
  • ഇടപ്പാളയം പ്രവാസി സംഗമം നവംബർ ഒന്നിന് അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine