അബുദാബി : ചെറിയ പെരുന്നാൾ പ്രമാണിച്ച് യു. എ. ഇ സര്‍ക്കാര്‍ മേഖല യില്‍ അഞ്ച് ദിവസ വും സ്വകാര്യ മേഖല യില്‍ രണ്ട് ദിവസവും അവധി ആയിരിക്കും.
ജൂലായ് 27 ഞായർ മുതല്‍ 31 വ്യാഴം വരെ യാണ് സര്‍ക്കാര്‍ മേഖല യിലെ അവധി.
ജൂലായ് 25, 26 തീയതി കളിലെ (വെള്ളി, ശനി) യും ഒാഗസ്റ്റ് ഒന്ന്, രണ്ടിലെയും വാരാന്ത്യ അവധി അടക്കം സര്‍ക്കാര്‍ മേഖല യിൽ തുടര്‍ച്ച യായ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ അവധി ശവ്വാൽ ഒന്നും രണ്ടും പെരുന്നാൾ ദിവസ ങ്ങളിൽ ആയിരിക്കും എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
- pma