അബുദാബി : ഒരു വ്യക്തിയുടെ ഫിത്വര്‍ സക്കാത്ത് ഇരുപത് ദിര്‍ഹം ആയിരിക്കും എന്ന് ഔഖാഫ് അതോറിറ്റി എക്സിക്യൂട്ടീവ് മാനേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഒബൈദ് അല്‍ മസ്റൂയി അറിയിച്ചു
യു എ ഇ യില്‍ കഴിഞ്ഞ വര്‍ഷവും ഇരുപത് ദിര്‍ഹം ആയിരുന്നു. രാജ്യത്തെ മാര്‍ക്കറ്റില്‍ അരി യുടെ വില യുടെ മൂല്യ ത്തിന് സമാന മായാണ് ഫിത്വര്‍സക്കാത്ത് നിശ്ചയിക്കുന്നത്. അരി വില യില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് അധികൃതര്‍ പറഞ്ഞു.
ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) നിസ്കാരം കഴിഞ്ഞു ഇറങ്ങു ന്നതിനു മുന്‍പേ ഫിത്വര്‍സക്കാത്ത് നല്‍കണം.
- pma