
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം, 2015 ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്നു.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സമിതി കള്‍ ഒക്ടോബര്‍ 20 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ജനറല്‍ സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവര ങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 02 – 631 44 55, 02 – 631 44 56.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, സംഘടന

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 