അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ഹിജ്റ പുതുവത്സര അവധി, 2015 ഒക്ടോബര്‍ 15 വ്യാഴാഴ്ച ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്കു ഈ ദിവസം മുഴുവന്‍ വേതന ത്തോടെ അവധി നല്‍കണം എന്നും അദ്ദേഹം ഉത്തരവിട്ടു.
- pma