അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ ഈദ് ആഘോഷം ബിരിയാണി സദ്യ യോടെയും വിവിധ കലാപരിപാടി കളോടെയും ഐ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്തെയും ബിസിനസ് രംഗ ത്തെയും പ്രമുഖരും ഐ. എസ്. സി. അംഗ ങ്ങളും പങ്കെടുത്തു.
സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍, ആക്ടിംഗ് സെക്രട്ടറി എം. എ. വഹാബ്, എന്റര്ടെയ്ന്മെന്റ് സെക്രട്ടറി ഏലിയാസ് പടവെട്ടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍