അബുദാബി : ഒരു മാസം നീണ്ടു നിൽക്കുന്ന പ്രമേഹ ബോധ വത്കരണ ക്യാമ്പിന് അബുദാബി യൂണി വേഴ്സല്‍ ഹോസ്പി റ്റലില്‍ തുടക്ക മായി.
ഇന്റര്‍ നാഷണല്‍ ഡയബെറ്റ്സ് ഫൗണ്ടേഷന്റെ കണക്കു കള്‍ പ്രകാരം ലോകത്ത് 46 ലക്ഷം ആളുക ളാണ് പ്രതി വര്‍ഷം പ്രമേഹ രോഗ ത്താല്‍ മരിക്കുന്നത്.
ശാരീരിക വൈകല്യ ങ്ങള്‍ക്ക് കാരണം ആവുന്ന ആദ്യത്തെ പത്ത് കാരണ ങ്ങളില്‍ ഒന്ന് കൂടി യാണ് പ്രമേഹം. അതിനാല്‍ പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സ യും ഏറെ പ്രാധാന്യം അർഹി ക്കുന്ന താണ് എന്ന് യൂണി വേഴ്സല്‍ ഹോസ്പിറ്റല്‍ എം. ഡി. ഷബീര്‍ നെല്ലിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
- pma